പയ്യോളി: തിക്കോടി പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡണ്ട് പരേതനായ ഇസ്ഹാഖ് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (80) (ശാന്തി മഹൽ ,തിക്കോടി) കുറ്റിയിൽ പീടികയിലുള്ള കാട്ടൊടി വസതിയിൽ നിര്യാതയായി.
സഹോദരങ്ങൾ: കാട്ടൊടി മമ്മു ഹാജി , കാട്ടൊടി ആയിഷ ,പരേതരായ കാട്ടൊടി അബ്ദുറഹിമാൻ, കുഞ്ഞബ്ദുള്ള .
ഖബറടക്കം അസർ നമസ്കാരാനന്തരം അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ.
തിക്കോടി പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡണ്ട് പരേതനായ ഇസ്ഹാഖ് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ നിര്യാതയായി
Jun 4, 2023, 9:45 am GMT+0000
payyolionline.in
‘എല്‍കെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും’; വിദ് ..
വിയ്യൂർ ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി മരിച്ചു