പത്തനംതിട്ട : ഭക്തരുടെ കാത്തിരിപ്പിനൊടുവില്‍ ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. മകരവിളക്ക് തൊഴുതുള്ള പതിനായിരക്കണക്കിന് ഭക്തരുടെ ശരണം വിളികളാല്‍ മുകരിതമായിരിക്കുകയാണ് സന്നിധാനം. മണിക്കൂറുകൾ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. പത്തിലധികം കേന്ദ്രങ്ങളിൽ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു. ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ നിന്നും മകരജ്യോതി ദശിക്കാം.
- Home
- Latest News
- മകരവിളക്ക് തെളിഞ്ഞു, ഭക്തിസാന്ദ്രമായി ശബരിമല
മകരവിളക്ക് തെളിഞ്ഞു, ഭക്തിസാന്ദ്രമായി ശബരിമല
Share the news :
Jan 14, 2023, 1:57 pm GMT+0000
payyolionline.in
ഡോ. അരുൺ കുമാറിനെതിരായ പരാതി; കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി
‘കാരുണ്യ ഫാർമസി ‘ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത ..
Related storeis
തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
May 2, 2024, 6:00 am GMT+0000
നിലമ്പൂരില്‍ മയക്കുമരുന്ന് കടത്തിന് 10 വർഷം ശിക്ഷിച്ച...
May 2, 2024, 5:48 am GMT+0000
കാണ്മാനില്ലെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം, പൊലീസ് ഉദ്യോഗസ്ഥനെ മൂന...
May 2, 2024, 5:19 am GMT+0000
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയില്‍ കനത്ത മഴ, ജാഗ്രതാ നിര്‍ദ്...
May 2, 2024, 4:36 am GMT+0000
പലസ്തീൻ അനുകൂല സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്...
May 2, 2024, 4:17 am GMT+0000
ജമ്മു കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടു; യുവാവിന് ...
May 2, 2024, 4:10 am GMT+0000
More from this section
നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറ...
May 1, 2024, 11:43 am GMT+0000
എസ്എൻസി ലാവ്ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്...
May 1, 2024, 10:44 am GMT+0000
കൊവിഷീല്‍ഡ് കൊവിഡ് വാക്സീന് പാര്‍ശ്വഫലം; മരണം വാക്സീൻ മൂലമാണെങ്കി...
May 1, 2024, 10:28 am GMT+0000
ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം...
May 1, 2024, 10:06 am GMT+0000
കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു
May 1, 2024, 8:50 am GMT+0000
കാലാവസ്ഥ കേന്ദ്രത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്; എല്ലാ സ്കൂളുകള്ക്...
May 1, 2024, 8:27 am GMT+0000
കെഎസ്ആർടിസി ബസിലെ ദൃശ്യങ്ങൾ തേടി പൊലീസ്; മെമ്മറി കാർഡ് കാണാനില്ല, ...
May 1, 2024, 7:45 am GMT+0000
കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 തൊഴിലാളികൾ മരിച്ചു; 8 പേർക്ക് പരിക്കേറ...
May 1, 2024, 6:30 am GMT+0000
അറബിക്കടൽ തിളച്ചു മറിയുന്നു, തണുക്കാൻ സാധ്യത കുറവ്; ചൂടും തീവ്രചുഴല...
May 1, 2024, 6:24 am GMT+0000
അച്ഛനെ കൊന്ന കേസിലെ പ്രതി നേപ്പാളിൽ മരിച്ച നിലയിൽ; ചികിത്സാ കേന്ദ്ര...
May 1, 2024, 6:00 am GMT+0000
കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ, കട...
May 1, 2024, 5:27 am GMT+0000
ദില്ലിയില്‍ ലൈംഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച...
May 1, 2024, 5:05 am GMT+0000
പ്രതിഷേധം തള്ളി, ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ മാറ്റങ്ങളോടെ; പരീക്ഷാ പരിഷ...
May 1, 2024, 4:32 am GMT+0000
റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു, കോലഞ്ചേരിയിൽ 4...
May 1, 2024, 4:27 am GMT+0000
ദില്ലിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി, കുട്ടികളെ ഒഴിപ്പിച്ചു, പര...
May 1, 2024, 4:24 am GMT+0000