കോട്ടയം ∙ ശബരിമലയിൽ കതിന അപകടത്തിൽ പൊള്ളലേറ്റ ചെങ്ങന്നൂർ സ്വദേശി എം.ആർ.ജയകുമാർ (47) മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ജയകുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപത്തെ വെടിപ്പുരയിലാണ് അപകടം ഉണ്ടായത്. ഇവിടെ ചെറിയ തകര ഷെഡിനുള്ളിലിരുന്ന് ജയകുമാർ കതിനയിൽ വെടിമരുന്നു നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി. ജയകുമാറിനൊപ്പം പരുക്കേറ്റ അമൽ (28), രജീഷ് (35) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. അമലിന്റെ മുഖത്തും രജീഷിന്റെ കാലുകൾക്കുമാണ് പൊള്ളലേറ്റത്.’
- Home
- Latest News
- ശബരിമല കതിന അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
ശബരിമല കതിന അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
Share the news :
Jan 6, 2023, 4:34 pm GMT+0000
payyolionline.in
അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ആവശ്യം; പൊതുതാൽപര്യ ഹരജ ..
സ്കൂളിൽ കുട്ടികളുടെ അന്തസിനെ ബാധിക്കുന്ന ദേഹപരിശോധനയോ ബാഗ് പരിശോധനയോ നടത്തരുത ..
Related storeis
കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; രോഗം സ്ഥിരീകരിച്ചത് 10 പേര്ക...
May 7, 2024, 6:06 am GMT+0000
പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ: 3000 കോഴിക്കുഞ്ഞുങ്ങ...
May 7, 2024, 5:45 am GMT+0000
മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിങ് ആരംഭിച്ചു
May 7, 2024, 5:41 am GMT+0000
ദില്ലിയില്‍ ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ...
May 7, 2024, 5:04 am GMT+0000
മലപ്പുറത്ത് ഐഫോൺ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് സാംസങ്, ഫോൺ വിലയും ഒരു ...
May 7, 2024, 4:32 am GMT+0000
എഫ്ഐആറില്‍ ഗുരുതര ആരോപണം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്...
May 7, 2024, 4:28 am GMT+0000
More from this section
നായ കുറുകെ ചാടി സ്കൂട്ടർ അപകടം: പത്തനംതിട്ടയില്‍ യുവാവിന് ദാരുണാന്ത്യം
May 7, 2024, 4:19 am GMT+0000
കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു;10 പേർക്...
May 7, 2024, 4:10 am GMT+0000
പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ വനം വ...
May 7, 2024, 3:56 am GMT+0000
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാൻ സാധ്യത; പൊലീസിന്റെ...
May 7, 2024, 3:51 am GMT+0000
കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച കൊലപ്പെ...
May 6, 2024, 12:23 pm GMT+0000
കുഴൽനാടൻ തെളിവ് ഹാജരാക്കിയില്ല, മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണ...
May 6, 2024, 12:19 pm GMT+0000
ദില്ലിയില്‍ കൊവിഷീൽഡുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ; ഉടൻ ...
May 6, 2024, 12:12 pm GMT+0000
ആര്യാ രാജേന്ദ്രനും സച്ചിന് ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ...
May 6, 2024, 11:45 am GMT+0000
കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങി മരിച്ചു, ...
May 6, 2024, 11:38 am GMT+0000
താപനില ഇനിയുമുയരും; പാലക്കാട്ട് നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ...
May 6, 2024, 11:22 am GMT+0000
പകലും രാത്രിയും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ...
May 6, 2024, 10:39 am GMT+0000
കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ മഴയില്ല, ഒറ്റപ്പെട്ട ശക്ത...
May 6, 2024, 9:03 am GMT+0000
ജാർഖണ്ഡ് മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്; പി...
May 6, 2024, 8:33 am GMT+0000
രഹസ്യ വിവരം കിട്ടി, പൊലീസ് പാഞ്ഞെത്തി, ആലുവയിൽ റെയ്ഡ്: 4 തോക്കുകളു...
May 6, 2024, 8:29 am GMT+0000
സുഗന്ധഗിരി മരം മുറി: കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ സജീവിനെ...
May 6, 2024, 7:58 am GMT+0000