കോയമ്പത്തൂർ : കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. കോയമ്പത്തൂരിലെ ചിറ്റബുദൂർ ഏരിയയിലെ ബിജെപി ഹെഡ് ഓഫീസിന് നേരെയാണ് ഇന്നലെ രാത്രിയോടെ പെട്രോൾ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബോംബ് പൊട്ടാത്തതിനാൽ കേടുപാടുകൾ ഒന്നുമില്ല. പൊലീസ് സംഭവസ്ഥലത്തെത്തി ബോബ് നിർവ്വീര്യമാക്കി. സ്ഥലത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ആക്രമികളെ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
- Home
- Latest News
- കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ ബോംബേറ്
കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ ബോംബേറ്
Share the news :
Sep 23, 2022, 5:21 am GMT+0000
payyolionline.in
നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് ഹർത്താൽ അനുകൂലികൾ, ലാത്തിച്ചാർജ്, ഈരാറ്റുപേട്ട ..
ഒറ്റ കുതിപ്പിൽ 37000 കടന്നു; രണ്ടാം ദിനവും ഉയർന്ന് സ്വർണവില
Related storeis
ദില്ലിയില്‍ ലൈംഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച...
May 1, 2024, 5:05 am GMT+0000
പ്രതിഷേധം തള്ളി, ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ മാറ്റങ്ങളോടെ; പരീക്ഷാ പരിഷ...
May 1, 2024, 4:32 am GMT+0000
റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു, കോലഞ്ചേരിയിൽ 4...
May 1, 2024, 4:27 am GMT+0000
ദില്ലിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി, കുട്ടികളെ ഒഴിപ്പിച്ചു, പര...
May 1, 2024, 4:24 am GMT+0000
വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാ...
May 1, 2024, 4:07 am GMT+0000
സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, 4 ജില്ലകളിൽ അതീവജ...
May 1, 2024, 4:01 am GMT+0000
More from this section
ഗാസയിൽ 40 ദിവസം വെടിനിർത്താൻ ഇസ്രയേൽ നിർദേശം; വിട്ടുവീഴ്ച ചെയ്യാൻ ഹ...
Apr 30, 2024, 11:40 am GMT+0000
യാത്രക്കാരുടെ പ്രതിഷേധത്തിനിടെ ട്രെയിൻ സ്റ്റോപ്പ് മാറ്റം, നാളെ മുതൽ...
Apr 30, 2024, 10:38 am GMT+0000
പൊതുജന ശ്രദ്ധയ്ക്ക്, അതീവജാഗ്രത, കേരളത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്ണതരം...
Apr 30, 2024, 10:34 am GMT+0000
‘വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക...
Apr 30, 2024, 10:29 am GMT+0000
ഇത്തവണ നേരത്തേയറിയാം, എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന്, ഹയർ സെക്കന്റ...
Apr 30, 2024, 10:24 am GMT+0000
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ
Apr 30, 2024, 6:43 am GMT+0000
തികഞ്ഞ വിജയപ്രതീക്ഷ, കോൺഗ്രസ് വ്യാജ പ്രചരണം നിർത്തണം, പ്രജ്ജ്വലിനെത...
Apr 30, 2024, 6:21 am GMT+0000
പാലക്കാട് കണ്ണനൂരിൽ കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, 3 പ...
Apr 30, 2024, 5:43 am GMT+0000
പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി, ഉന്ന...
Apr 30, 2024, 5:27 am GMT+0000
‘സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവ...
Apr 30, 2024, 5:08 am GMT+0000
തൊഴിലാളിദിനത്തില്‍ തുടങ്ങുന്ന വേണാടിന്റെ സ്റ്റോപ്പുമാറ്റം എട്ടിന്...
Apr 30, 2024, 4:41 am GMT+0000
പി.ജയരാജൻ വധശ്രമക്കേസ്:ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോട...
Apr 30, 2024, 4:30 am GMT+0000
കെഎസ്ആർടിസി ബസ് തടഞ്ഞ് ഗതാഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതി...
Apr 30, 2024, 4:24 am GMT+0000
മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരായ ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന്...
Apr 30, 2024, 4:16 am GMT+0000
മണിപ്പൂരിൽ സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവം; പൊലീസിന് ഗുരുതര ...
Apr 30, 2024, 4:07 am GMT+0000