തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരത്തെത്തിച്ചു. ആടൂരില്‍നിന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത് പൊലീസ് രാവിലെ പത്തോടെയാണ് രാഹുലിനെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനില്‍നിന്ന് വൈദ്യ പരിശോധനക്കായി ഫോര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഫോഴ്സ് ഉപയോഗിച്ചാല്‍ കുറെ ഉപയോഗിക്കേണ്ടിവരുമെന്നും ഇതുവരെ താന്‍ സഹകരിച്ചുവെന്നും രാഹുല്‍ പലതവണ പറഞ്ഞിട്ടും എസ്ഐ ബലം പ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. എസ്ഐയും രാഹുലും തമ്മില്‍ വാക്കേറ്റമുണ്ടായി.
- Home
- Latest News
- ‘ഫോഴ്സ് ഉപയോഗിച്ചാല്‍ കുറെ ഉപയോഗിക്കേണ്ടിവരും’, രാഹുല്‍ മാങ്കൂട്ടത്തിലിന് വൈദ്യപരിശോധന, നാടകീയ രംഗങ്ങള്‍
‘ഫോഴ്സ് ഉപയോഗിച്ചാല്‍ കുറെ ഉപയോഗിക്കേണ്ടിവരും’, രാഹുല്‍ മാങ്കൂട്ടത്തിലിന് വൈദ്യപരിശോധന, നാടകീയ രംഗങ്ങള്‍
Share the news :
Jan 9, 2024, 6:37 am GMT+0000
payyolionline.in
കാസര്‍കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്ക ..
‘ട്രാപ്പാണിത്, കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല എന്റെ മോൻ, ധൈര്യശാലിയാണ ..
Related storeis
സ്റ്റാലിൻ കേരളത്തിൽ; പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും
Dec 11, 2024, 9:27 am GMT+0000
ബലാത്സംഗ പരാതിയിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം
Dec 11, 2024, 9:07 am GMT+0000
ക്രിസ്മസ്-പുതുവത്സര ആഘോഷം; എക്സൈസ് കൺട്രോൾ റൂമുകൾ തുറന്നു
Dec 11, 2024, 8:39 am GMT+0000
ഭർത്താക്കൻമാർക്കെതിരെ വ്യക്തിവിരോധം തീർക്കാൻ സ്ത്രീകൾ നിയമം ദുരുപയോ...
Dec 11, 2024, 8:23 am GMT+0000
ബാലഭാസ്കറിന്റെ വീട്ടുകാരുമായുള്ള അകൽച്ച വിവാഹം മുതൽ ഉള്ളതാതെന്ന് ഭാ...
Dec 11, 2024, 7:09 am GMT+0000
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം
Dec 11, 2024, 5:52 am GMT+0000
More from this section
അരവണ കണ്ടെയ്നർ സ്വന്തമായി നിർമിക്കാനൊരുങ്ങി ദേവസ്വം ബോർഡ്, നിലയ്ക്ക...
Dec 11, 2024, 5:30 am GMT+0000
നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെട...
Dec 11, 2024, 5:21 am GMT+0000
നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ ഹർജിയുമായി അ...
Dec 11, 2024, 4:35 am GMT+0000
പെരിയാറിലേക്ക് ചാടിയ 23 കാരി മരിച്ചു; വിവാഹം കഴിഞ്ഞത് ഒരു വർഷം മുൻപ്
Dec 11, 2024, 4:33 am GMT+0000
അടിമുടി ദുരൂഹത ; വെള്ളയിൽ ഇടിച്ച കാർ ഏതെന്ന് സ്ഥിരീകരിച്ചില്ല; ഒരു ...
Dec 11, 2024, 3:55 am GMT+0000
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഫലം ഇന്നറിയാം
Dec 11, 2024, 3:25 am GMT+0000
നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ഇന്ന് ആരംഭിക്കും
Dec 11, 2024, 3:23 am GMT+0000
വീഡിയോ ചിത്രീകരിക്കുന്നതിനിടെ വടകര സ്വദേശി മരിച്ച സംഭവം: 2 പേർ കസ്...
Dec 11, 2024, 3:16 am GMT+0000
കോഴിക്കോട് ചേസിംഗ് വീഡിയോ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടം; ഡ്രൈവർമാര...
Dec 10, 2024, 5:10 pm GMT+0000
ശബരിമലയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു; മണ്ഡലകാലം ആരംഭിച്ചത് മുതൽ ച...
Dec 10, 2024, 2:52 pm GMT+0000
വയനാട് ഉരുൾപൊട്ടൽ; മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു
Dec 10, 2024, 2:19 pm GMT+0000
പോത്തൻകോട് കൊലപാതകം; വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട...
Dec 10, 2024, 1:55 pm GMT+0000
കേരളത്തിന്റെ നികുതിവിഹിതം വർധിപ്പിക്കണം: കേന്ദ്ര ധനകാര്യ കമ്മിഷനെ സ...
Dec 10, 2024, 1:46 pm GMT+0000
നിരക്കു വർധനയ്ക്കു പുറമേ സർചാർജും വേണമെന്ന് കെഎസ്ഇബി; വേണ്ടെന്ന് റഗ...
Dec 10, 2024, 1:20 pm GMT+0000
കാർ ചേസിംഗ് റീൽസ് ചിത്രീകരണത്തിനിടെ വടകര സ്വദേശിക്ക് ദാരുണാന്ത്യം, ...
Dec 10, 2024, 12:53 pm GMT+0000