തെങ്ങിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പള്ളിക്കര സ്വദേശി മരിച്ചു

news image
Nov 23, 2021, 9:17 pm IST
തിക്കോടി: തെങ്ങിൽ നിന്ന് വീണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന  പള്ളിക്കര കൈനോളിത്താഴക്കുനി ബാലകൃഷ്ണൻ (59) അന്തരിച്ചു.
അച്ഛൻ: പരേതനായ കണ്ണൻ. അമ്മ: മാണിക്ക്യo. സഹോദങ്ങൾ: ചന്ദ്രൻ, പ്രദീപൻ, ഉഷ, ബേബി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe