പയ്യോളി തെക്കിന പൊയിൽ ടി.പി.അസ്സയിനാർഹാജി നിര്യാതനായി

news image
Nov 23, 2021, 6:03 pm IST

പയ്യോളി: മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ തെക്കിന പൊയിൽ ടി.പി.അസ്സയിനാർ ഹാജി (94) നിര്യാതനായി.

ഭാര്യ: നഫീസ. മക്കൾ: ഖമറുന്നിസ, ഷാഹിദ, സുബൈദ, റാസിബ, ആശിഫ, പരേതനായ ഹാരിസ്. മരുമക്കൾ: ലത്തീഫ് (തലശ്ശേരി),ഇബ്രാഹിം കുട്ടി(മൂടാടി ), കലന്തൻ (മേപ്പയ്യൂർ), നിസാർ കാഞ്ഞിരോളി (ജനറൽ സെക്രട്ടരി, പയ്യോളി ഖുവ്വത്തുൽ ഇസ്ലാം സഭ), സിമ്മിത് ബാബു(വെറ്റിലപ്പാറ), മുബീന (കൊയിലാണ്ടി). സഹോദരങ്ങൾ:പരേതരായ മമ്മദ്, കുഞ്ഞബ്ദുള്ള ഹാജി, മൊയ്തു ഹാജി,പാത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe