ഹര്‍ത്താല്‍ അക്രമം: ഇന്ന് മാത്രം 221 പേര്‍ പിടിയിൽ

news image
Sep 27, 2022, 1:56 pm GMT+0000 payyolionline.in

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 387 പേരാണ് ജില്ലയില്‍ അറസ്റ്റിലായത്.

വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം

തിരുവനന്തപുരം റൂറല്‍  – 152
കൊല്ലം സിറ്റി – 191
കൊല്ലം റൂറല്‍ – 109
പത്തനംതിട്ട – 137
ആലപ്പുഴ – 73
കോട്ടയം – 387
ഇടുക്കി – 30
എറണാകുളം സിറ്റി – 65
എറണാകുളം റൂറല്‍ – 47
തൃശൂര്‍ സിറ്റി – 12
തൃശൂര്‍ റൂറല്‍ – 21
പാലക്കാട് – 77
മലപ്പുറം – 165
കോഴിക്കോട് സിറ്റി – 37
കോഴിക്കോട് റൂറല്‍ – 23
വയനാട് – 114
കണ്ണൂര്‍ സിറ്റി  – 52
കണ്ണൂര്‍ റൂറല്‍ – 12
കാസര്‍ഗോഡ് – 53

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe