സർഗാലയ അന്താരാഷ്ട്ര കരകൗശല മേള; ടിക്കറ്റ് ഇളവിന് ആധാർ കാർഡ് നിർബന്ധം

news image
Dec 29, 2022, 5:14 am GMT+0000 payyolionline.in

പയ്യോളി: സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇരിങ്ങൽ വില്ലേജിലുള്ളവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കണമെങ്കിൽ സന്ദർശകർ ഓരോരുത്തരും ആധാർ കാർഡ് ഹാജരാക്കണമെന്ന് സർഗാലയ സിഇഒ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe