സംസ്ഥാന കേരളോത്സവം: 112 പോയിന്‍റുമായി കണ്ണൂര്‍ മുന്നില്‍; കോഴിക്കോട് രണ്ടാം സ്ഥാനത്ത്

news image
Sep 6, 2022, 5:40 pm GMT+0000 payyolionline.in

പയ്യോളി: സംസ്ഥാന കേരളോത്സവത്തില്‍  48 മത്സര ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 112 പോയിന്‍റുമായി കണ്ണൂര്‍ ജില്ല  മുന്നിട്ട് നില്‍ക്കുന്നു. 86 പോയിന്റ്റോടെ കോഴിക്കോട് ജില്ല  രണ്ടാം സ്ഥാനത്ത് ഉണ്ട്. 63 പോയിന്‍റുമായി തൃശൂര്‍ തോട്ടുപിന്നില്‍ .  ഇന്ന് വൈകീട്ടോടെ കലാ മത്സരങ്ങള്‍ സമാപിക്കും. കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ക്ക് കോഴിക്കോട് സിന്തെറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe