‘വിഷുവിന് വിഷ രഹിതപച്ചക്കറി’ ; ആവിക്കൽ കൂട്ടായ്മ പച്ചക്കറി തൈകൾ നട്ടു

news image
Jan 31, 2023, 2:33 am GMT+0000 payyolionline.in

തിക്കോടി : വിഷുവിന് വിഷ രഹിതപച്ചക്കറി എന്ന ഹാഷ് ടാഗിൽ ആവിക്കൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ നട്ട് കൊണ്ട് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ജമീല സമദ് ഉദ്ഘാടനം നിർവ്വഹിച്ചു.

ക്യഷി ഓഫീസർ സൗമ്യ മുഖ്യ ആഥിതിയായി. സി.കെ പ്രമീള , ഇവി ദാമോദരൻ , സുരേഷ് കുനിയിൽ, രമേശൻ ആവിക്കൽ, അംബിളി കാട്ടിൽ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ സിനിജ അദ്ധ്യക്ഷത വഹിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe