തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തും. വിഴിഞ്ഞം സമരസമിതിയുടെ പ്രതിഷേധത്തിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് വൻ പൊലീസ് വിന്യാസമാണുള്ളത്. പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിർമാണ പ്രവർത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പു നൽകി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നിര്‍മ്മാണ പ്രവത്തികൾ ആരംഭിക്കുമെന്ന് സര്‍ക്കാരിനെ കമ്പനി അറിയിച്ചത്.
- Home
- Latest News
- വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇന്ന് വീണ്ടും തുടങ്ങുമെന്ന് അദാനി, സർക്കാരിന് കത്ത് നൽകി
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇന്ന് വീണ്ടും തുടങ്ങുമെന്ന് അദാനി, സർക്കാരിന് കത്ത് നൽകി
Share the news :
Nov 26, 2022, 6:46 am GMT+0000
payyolionline.in
‘തലശ്ശേരി ഇരട്ടക്കൊലക്ക് കാരണം ലഹരി വിൽപന ചോദ്യംചെയ്തത്’; റിമാൻഡ് ..
ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമം; യുവാവ് പിടി ..
Related storeis
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ പള്ളി വികാരിയുടെ പേരിൽ വ്യാജ പ്രചാരണം
Apr 25, 2024, 4:20 am GMT+0000
പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി; ചട...
Apr 25, 2024, 3:51 am GMT+0000
കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധ...
Apr 25, 2024, 3:46 am GMT+0000
തൃശ്ശൂർ പൂരം: പൊലീസിന്റെ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം വേണം; ഹ...
Apr 24, 2024, 12:27 pm GMT+0000
രണ്ട് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴ, അടുത്ത 3 മണി...
Apr 24, 2024, 12:22 pm GMT+0000
സുരക്ഷയൊരുക്കാൻ 41,976 പൊലീസ് ഉദ്യോഗസ്ഥർ, ലോക്സഭാ തെരഞ്ഞെടുപ്പിനാ...
Apr 24, 2024, 12:12 pm GMT+0000
More from this section
തെരഞ്ഞെടുപ്പ്: മാലിന്യ നീക്കത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
Apr 24, 2024, 11:32 am GMT+0000
നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലെ ജയിലിലെത്തി; മകളെ കാണുന്നത് 12 വർഷത...
Apr 24, 2024, 11:19 am GMT+0000
ഐജിയുടെ ഇടപെടൽ; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാ...
Apr 24, 2024, 10:27 am GMT+0000
തിരുവനന്തപുരത്ത് ബന്ധുവീട്ടിലെത്തിയ 5വയസുകാരിയെ പലതവണ ലൈംഗികമായി പ...
Apr 24, 2024, 10:06 am GMT+0000
കൊടുംചൂട്: പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്; മരണത്തിനു പിന്നാലെ ജാഗ...
Apr 24, 2024, 9:40 am GMT+0000
ദില്ലിയെ വിറപ്പിച്ച ആക്രി മാഫിയ തലവൻ, ആസ്തി 120 കോടി; രവി കാനയും കാ...
Apr 24, 2024, 9:30 am GMT+0000
നെല്ലിയമ്പം ഇരട്ടക്കൊല; വൃദ്ധ ദമ്പതികളുടെ വെട്ടിക്കൊന്ന കേസില്‍ പ്ര...
Apr 24, 2024, 9:10 am GMT+0000
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരില്‍ മൂന്നിടങ്ങളില...
Apr 24, 2024, 9:03 am GMT+0000
തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇ...
Apr 24, 2024, 8:26 am GMT+0000
വിവിപാറ്റ് മെഷീനുകളുടെ കാര്യത്തിൽ വ്യക്തത വേണം: ഉദ്യോഗസ്ഥരോട് ഉടൻ ഹ...
Apr 24, 2024, 8:18 am GMT+0000
കെകെ ശൈലജക്കും എംവി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി; ജനപ്രാധിനിത്യ...
Apr 24, 2024, 8:10 am GMT+0000
മൈക്രോസ്കോപ്പിലൂടെ നോക്കണോ എന്ന കോടതിയുടെ ചോദ്യം; ഖേദം പ്രകടിപ്പി...
Apr 24, 2024, 7:05 am GMT+0000
ദില്ലിയില്‍ വിവിപ്പാറ്റിന്റെ പ്രവർത്തനത്തിൽ വ്യക്തത തേടി സുപ്രീം ക...
Apr 24, 2024, 6:13 am GMT+0000
സ്വർണവില ഉയർന്നു, വീണ്ടും റെക്കോർഡ് വിലയിലേക്കോ; ആശങ്കയിൽ ഉപഭോക്താക്കൾ
Apr 24, 2024, 5:36 am GMT+0000
എന്താണ് കൊട്ടിക്കലാശവും നിശബ്ദ പ്രചാരണവും; ഇവ ലംഘിച്ചാല്‍ കര്‍ശന ന...
Apr 24, 2024, 5:23 am GMT+0000