തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും കോഴ ആരോപണത്തെതുടര്‍ന്ന് വിധികര്‍ത്താവിന്റെ മരണത്തിലും സംഭവത്തിലും ഇടപെടലുമായി കേരള സര്‍വകലാശാല അധികൃതര്‍. സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. സംഭവങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് കേരള സര്‍വകലാശാല അധികൃതര്‍ കത്ത് നല്‍കും. നിലവിലെ സര്‍വകലാശാല യൂണിയൻ അസാധുവാക്കും. പഴയ ജനറല്‍ ബോഡിയാണ് യൂണിയൻ രൂപവത്കരിച്ചത്. കഴിഞ്ഞ മാസം പുതിയ ജനറല്‍ ബോഡി നിലവില്‍ വന്നു. കാലാവധി പുതുക്കണമെന്ന യൂണിയൻ ആവശ്യം വൈസ് ചാന്‍സിലര്‍ തള്ളി. സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക് യൂണിയന്റെ ചുമതലയും കൈമാറും.
- Home
- Latest News
- വിധികര്‍ത്താവിന്റെ മരണം; യൂണിയനെതിരെ ശക്തമായി നടപടിയുമായി കേരള സര്‍വകലാശാല
വിധികര്‍ത്താവിന്റെ മരണം; യൂണിയനെതിരെ ശക്തമായി നടപടിയുമായി കേരള സര്‍വകലാശാല
Share the news :
Mar 14, 2024, 9:56 am GMT+0000
payyolionline.in
തെരഞ്ഞെടുപ്പ് ഓഫറുമായി സപ്ലൈകോ; പഞ്ചസാര ഇപ്പോഴും ഇല്ല
ചൂട് ഉയർന്നു തന്നെ; 9 ജില്ലകളിൽ യെല്ലോ അലർട്ട്
Related storeis
പത്തനംതിട്ടയിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മരണം: 17കാരി ആത്മഹത്യക്ക...
Nov 28, 2024, 2:21 pm GMT+0000
പെരിന്തൽമണ്ണയിലെ സ്വർണ കവർച്ച കേസ്; ബാലഭാസ്കറിൻ്റെ ഡ്രൈവർ അറസ്റ്റിൽ
Nov 28, 2024, 2:07 pm GMT+0000
പഞ്ചാബിൽ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനത്തിനായി കുഴിയെടുത്തപ...
Nov 28, 2024, 12:56 pm GMT+0000
മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ, ജാർഖണ്ഡിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു
Nov 28, 2024, 12:48 pm GMT+0000
അംഗീകാരമില്ലാത്ത സ്കൂളുകളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി; നി...
Nov 28, 2024, 10:40 am GMT+0000
ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ലെന്ന് മന്ത്രി വി. ശിവൻ...
Nov 28, 2024, 10:12 am GMT+0000
More from this section
വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം ...
Nov 28, 2024, 9:30 am GMT+0000
ദില്ലിയിൽ പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം, ആളപായമില്ല
Nov 28, 2024, 9:22 am GMT+0000
ഷവർമ വിൽക്കുന്ന ഹോട്ടലുകളിൽ പരിശോധന കർശനമാക്കണം: ഹൈക്കോടതി
Nov 28, 2024, 8:44 am GMT+0000
കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി...
Nov 28, 2024, 8:41 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ, ഈ തെറ്റുകൾ വലിയ നഷ്ടം ഉണ്ടാക്ക...
Nov 28, 2024, 7:49 am GMT+0000
വഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി താൽക്കാലികമായി നീട്ടി
Nov 28, 2024, 7:12 am GMT+0000
കേരളീയ വേഷത്തിൽ പ്രിയങ്ക പാർലമെന്റിൽ, ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാ...
Nov 28, 2024, 7:02 am GMT+0000
നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക...
Nov 28, 2024, 6:59 am GMT+0000
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
Nov 28, 2024, 6:54 am GMT+0000
കുരങ്ങുപനി മനുഷ്യരിലേക്കും പകരാം; വേണം ജാഗ്രത
Nov 28, 2024, 6:19 am GMT+0000
ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യം; ചെവിയും കണ്ണും സ്ഥാനത്ത...
Nov 28, 2024, 6:13 am GMT+0000
ഗതാഗത നിയമലംഘനം ചെയ്യുന്ന പൊലീസുകാരും ഇനി പിടിയിലാകും
Nov 28, 2024, 4:46 am GMT+0000
ഇ.പി. ജയരാജന്റെ പുസ്തകം; വ്യക്തതയില്ലാതെ കോട്ടയം എസ്.പിയുടെ പ്രാഥമ...
Nov 28, 2024, 4:41 am GMT+0000
ശബരിമല: ചട്ടങ്ങൾ ലംഘിച്ചാൽ നടപടി വേണമെന്ന് ഹൈകോടതി
Nov 28, 2024, 4:39 am GMT+0000
ചാമുണ്ഡേശ്വരി ദേവിക്ക് 100 കോടി ചെലവിൽ സ്വർണരഥം നിർ...
Nov 28, 2024, 4:28 am GMT+0000