നന്തിബസാർഃ വന്മുകത്തെ മണൽ വയൽകുനി ചിരുത(87) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ.മക്കൾ: മാധവി, ബാലൻ, നാരായണൻ (മെമ്പർ സി പി ഐ എം പാലൂർ ബ്രാഞ്ച് ), ശ്രീധരൻ, ശശി ( ബഹറിൻ), പ്രകാശൻ (ബഹറിൻ) , പരേതനായ ഗോപാലൻ.മരുമക്കൾ: ശോഭ,ലീന,ജലജ,ബിനി,ജന്മ,പരേതനായ ശ്രീധരൻ. സഞ്ചയനം വെള്ളിയാഴ്ച
വന്മുകത്തെ മണൽ വയൽകുനി ചിരുത നിര്യാതയായി
Jan 12, 2023, 3:16 am GMT+0000
payyolionline.in
അഫ്ഗാനിസ്ഥിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം; 20പേർ കൊല്ലപ്പെട ..
യുഎസിൽ വിമാനസർവീസുകൾ പുനരാരംഭിച്ചു തുടങ്ങി; സൈബർ ആക്രമണത്തിന് തെളിവില്ല