വഞ്ചിയൂരില്‍ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍, സ്കൂട്ടറിലെത്തിയ പ്രതി സ്ത്രീയെ തള്ളിയിടുകയായിരുന്നു

news image
Nov 24, 2022, 11:26 am GMT+0000 payyolionline.in

തിരുവനന്തപുരം: വഞ്ചിയൂരില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. നേമം സ്വദേശി ശ്രീജിത്തനാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സ്ത്രീയെ ശ്രീജിത്തന്‍ ആക്രമിച്ചത്. . ബൈക്കിലെത്തിയ ശ്രീജിത്തന്‍ സ്ത്രീയെ ആക്രമിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് വഞ്ചിയൂരില്‍ ആക്രമിക്കപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe