ലൈഫ് മിഷന് 1436 കോടി രൂപ; ഇതുവരെ പൂർത്തീകരിച്ചത് 3,22,922 വീടുകൾ

news image
Feb 3, 2023, 7:45 am GMT+0000 payyolionline.in

തിരുവനന്തപുരം:  ലൈഫ് മിഷൻ പദ്ധതിക്കായി ബജറ്റിൽ 1436.26 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷൻ വഴി 322922 വീടുകൾ പൂർത്തിയാക്കിയെന്നും ഈ വർഷം 71861 വീടുകൾ പണിതുനൽകിയെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe