പയ്യോളി : കട്ടലേരി ഹസ്സൻഹാജിയുടെ മകള്‍ പറമ്പിൽ മറിയോമ ഹജ്ജുമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പറമ്പില്‍ പക്രന്. മക്കൾ : അസ്സയിനാർ ,അബദുള്ള, പാണ്ടികശാലയിൽ നഫീസ, പരേതനായ പറമ്പിൽ മൊയ്തീൻ. മരുമക്കള്‍: കോലോത്ത് നഫീസ, പാണ്ടികശാല അമ്മദ് ഹാജി, ഷക്കീല, വള്ളിയാത്ത് സാബിത, സഹോദരങ്ങള്‍ : അബ്ദുറഹിമാൻ, പോക്കർ ഹാജി, പരേതരായ മൊയതീൻ ഹാജി, അമ്മത് ഹാജി, അബ്ദുള്ളവക്കീൽ, മൂസ്സ മാസ്റ്റർ, അബ്ദുറഹിമാൻ പോക്കർ ഹാജി അത്യാററിൽ പാത്തുമ്മ, വെളക്കണ്ണൻകണ്ടി ആയിഷ. ഖബറടക്കം: രണ്ട് മണിക്ക് ചരിച്ചില്‍ പള്ളിയില്‍.
പയ്യോളി പറമ്പിൽ മറിയോമ ഹജ്ജുമ്മ നിര്യാതയായി
Nov 26, 2022, 3:33 am GMT+0000
payyolionline.in
കമ്യൂണിസ്റ്റ് പാർട്ടികളിലുൾപ്പെടെ പുരുഷാധിപത്യം ശക്തം, റാലികളിലെ പങ്കാളിത്തം ..
എം. സ്വരാജ് ഇന്ന് പയ്യോളിയില്‍; പങ്കെടുക്കുന്നത് സിഐടിയു സെമിനാറില്‍