മേപ്പയ്യൂർ ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി അന്തരിച്ചു

news image
Jan 26, 2023, 1:47 pm GMT+0000 payyolionline.in

മേപ്പയ്യൂർ : ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി (89) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: പി.കെ കുഞ്ഞബ്ദുല്ല (റിട്ട: ഡ്രൈവർ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തിരൂർ, മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ പ്രസിഡന്റ്), മൊയ്തി , ഫാത്തിമ. മരുമക്കൾ: കുഞ്ഞബ്ദുള്ള ചീതൂര്, റാബിയ, ആയിഷ. സഹോദരങ്ങൾ, കുഞ്ഞാലി ഹാജി, മൊയ്തു ഹാജി, പരേതരായ മറിയം, കുഞ്ഞയിശ. ഖബറടക്കം രാത്രി 10 മണി എളമ്പിലാട് പള്ളിയിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe