മൂടാടിയിൽ കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് യൂണിയൻ കുടുംബസംഗമം നടത്തി

news image
Nov 27, 2022, 11:45 am GMT+0000 payyolionline.in

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കുടുംബസംഗമം നടത്തി. പരിപാടി കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക്‌ പ്രസിഡന്റ് എൻ. കെ കെ മാരാർ ഉത്ഘാടനം ചെയ്തു.

ചേനോത്ത് ഭാസ്കരൻ, ശശിന്ദ്രൻ പി, കെ വി രാഘവൻ മാസ്റ്റർ, സി രാധ, വേണുഗോപാൽ, പി എൻ ശാന്തമ്മ, എ. ഹരിദാസ്, കെ എം രാജൻ എന്നിവർ ആശംസനേർന്നു സംസാരിച്ചു. പരിപാടിയിൽ കേരള കലാമണ്ഡലം പുരസ്‌കാരം നേടിയ ഓട്ടം തുള്ളൽ കലാകാരൻ മുച്ചുകുന്നു പദ്മനാഭൻ നെ ആദരിച്ചു.  സാമ്പത്തിക സഹായം കൈത്താങ്ങ് വിതരണം കെ പി നാണു മാസ്റ്റർ വിതരണം ചയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe