മുൻ എംഎൽഎ എം.കെ. പ്രേംനാഥിന്റെ ഭാര്യ ടിസി പ്രഭ നിര്യാതയായി

news image
Dec 8, 2022, 4:35 am GMT+0000 payyolionline.in

വടകര : വടകര മുൻ എം.എൽ.എ. ശ്രീ എം.കെ. പ്രേംനാഥിന്റെ ഭാര്യ ടി.സി. പ്രഭ  (62) നിര്യാതയായി. മണ്ണാർക്കാട് തച്ചം കോട്ട് ചെറുവാണി കുടുംബാംഗമാണ്. മകൾ : ഡോ. പ്രിയ പ്രേംനാഥ് ( ദുബായ്) . മരുമകൻ : കിരൺ കൃഷ്ണൻ ( ദുബായ്). കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് 5 മണിക്ക്
വടകര മുക്കാളിയിലെ വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe