മുസ്ലിം ലീഗിന്റെ പഴയകാല പ്രവർത്തകൻ കിഴൂരിലെ ചെറ്റയിൽ അബ്ദുള്ള നിര്യാതനായി

news image
May 22, 2023, 2:46 am GMT+0000 payyolionline.in

പയ്യോളി: മുസ്ലിം ലീഗിന്റെ പഴയകാല പ്രവർത്തകൻ കിഴൂരിലെ ചെറ്റയിൽ അബ്ദുള്ള (87) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: കുഞ്ഞമ്മദ്, മുസ്തഫ, സുബൈദ, ഷാഹിദ, ഷഹനാസ്, റോസ്ന. മരുമക്കൾ: ചെരക്കോത്ത് ഹംസ, നവാസ് ചാത്തോത്ത്, കുന്നുമ്മൽ റസാഖ്, ആഷിക് ഭജനമഠം. സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ അബൂബക്കർ, ഹംസ. ജനാസ നിസ്കാരം: കിഴൂർ ജുമാ മസ്ജിദിൽ ഇന്ന്   രാവിലെ 9  മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe