മുചുകുന്നിലെ പടിഞ്ഞാറയിൽ മാധവി അന്തരിച്ചു

news image
Sep 30, 2022, 12:37 pm GMT+0000 payyolionline.in
 കൊയിലാണ്ടി: മുചുകുന്നിലെ പടിഞ്ഞാറയിൽ മാധവി ( 80) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ വൈദ്യർ. മക്കൾ: പി രാജൻ( സി.പി.എം.മൂടാടി ലോക്കൽ കമ്മിറ്റി.),
ജി.ആർ. വെളിച്ചെണ്ണ), പ്രമോദ്( ബിസ്സിനസ്സ്), പ്രഭ, ഗീത, ഹൈമ, സനിത. മരുമക്കൾ: ജനാർദ്ദനൻ( തി ക്കോടി), ( രാജൻ പുതുപ്പണം), കൃഷ്ണൻ( ചേലിയ), ഗീത, സജിത, പരേതനായ കുഞ്ഞിക്കണാരൻ . സഹോദരങ്ങൾ: പരപ്പുരക്കൽ കുഞ്ഞിരാമൻ, സരോജനി. സഞ്ചയനം  തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe