മുചുകന്ന് പടിഞ്ഞാറയിൽ മാധവി അന്തരിച്ചു

news image
Sep 30, 2022, 5:01 am GMT+0000 payyolionline.in

തിക്കോടി: മുചുകന്ന് പടിഞ്ഞാറയിൽ മാധവി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ വൈദ്യർ .
മക്കൾ: രാജൻ (ജി.ആർ. വെളിച്ചെണ്ണ, സി.പി.എം.ലോക്കൽ കമ്മിറ്റി അംഗം), പ്രമോദ്, പ്രഭ, ഗീത ,ഹൈമ ,സനിത
മരുമക്കൾ: ജനാർദ്ദനൻ (തിക്കോടി ), രാജൻ ( പുതുപ്പണം ), കൃഷ്ണൻ (ചേലിയ) ഗീത, സജിത പരേതനായ കുഞ്ഞിക്കണാരൻ.സഹോദരങ്ങള്‍ : പരപ്പുരക്കൽ കുഞ്ഞിരാമൻ, സരോജിനി
സഞ്ചയനം: തിങ്കളാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe