മുചുകുന്ന് മീത്തലെ പീടികയിൽ നാരായണിയമ്മ നിര്യാതയായി

news image
Dec 5, 2021, 3:57 pm IST payyolionline.in

മുചുകുന്ന് : മീത്തലെ പീടികയിൽ നാരായണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൂടാടി പുനത്തിൽ ഗോവിന്ദൻ നായർ. മക്കൾ : രമ. പുഷ്പ, രജനി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ : ബാലൻ നായർ കീഴരിയൂർ, ലീല, സുധാകരൻ നായർ , പരേതനായ സുകുമാരൻ നായർ. സഹോദരങ്ങൾ: ദാക്ഷായണി അമ്മ, പരേതരായ മാധവിക്കുട്ടി അമ്മ, കുഞ്ഞികണ്ണൻ നായർ, അമ്മാളു അമ്മ, ലക്ഷ്മി അമ്മ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe