പയ്യോളി : സംസ്ഥാന വനിതാ- ശിശു വികസന വകുപ്പിൻ്റെ മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് കെ.വി രതി ഏറ്റുവാങ്ങി. ആരോഗ്യ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നുമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
പയ്യോളി നഗരസഭയിലെ 35ാം ഡിവിഷനിലെ സുബ്രമണ്യ ക്ഷേത്രത്തിന് സമീപമുള്ള 25ാംനമ്പർ അംഗൻവാടി വർക്കറാണ് കെ.വി രതി. 41 വർഷമായി അംഗൻവാടി വർക്കർ തസ്ഥികയിൽ ജോലി ചെയ്തു വരുന്ന കെ .വി .രതിക്ക് കിട്ടിയ അവാർഡ് അർഹതയ്ക്കുള്ള അംഗീകാരമാണ്.