മണിയൂർ ഹയർസെക്കണ്ടറി സ്കൂൾ ’92 എസ്എസ്എൽസി ബാച്ച്’ പൂർവ്വ വിദ്യാർത്ഥി സംഗമം

news image
Jan 24, 2023, 3:05 pm GMT+0000 payyolionline.in
വടകര ; മണിയൂർ ഹയർസെക്കണ്ടറി സ്കൂൾ ’92  എസ് എസ് എൽ സി ബാച്ച്’  200 ൽ പരം പൂർവ്വ വിദ്യാർത്ഥികളും  പൂർവ്വ അധ്യാപകരും  ഒരിക്കൽ കൂടി  സ്കൂൾ ഹാളിൽ ഒത്തുചേർന്നു. ചടങ്ങ് മുൻ ഹെഡ്മാസ്റ്റർ എം  കുഞ്ഞിരാമക്കുറുപ്പ് ഉദ്‌ഘാടനം ചെയ്തു. പ്രമോദ് മൂഴിക്കൽ  അദ്ധ്യക്ഷത വഹിച്ചു.

മണിയൂർ ഹയർസെക്കണ്ടറി സ്കൂൾ  92  എസ് എസ് എൽ സി  ബാച്ച് ഒത്തുചേരരിൽ  ഗായകൻ താജുദ്ദീൻ വടകര  പൂർവ്വ വിദ്യാർത്ഥിയും ജീവകാരുണ്യ പ്രവർത്തകനുമായ സുനിൽ മുതുവനയെ ആദരിക്കുന്നു 

ഗായകൻ താജുദ്ദീൻ വടകര പൂർവ്വ വിദ്യാർത്ഥിയും ജീവകാരുണ്യ പ്രവർത്തകനുമായ സുനിൽ മുതുവനയെ ആദരിച്ചു. പി.കെ.ദിവാകരൻ, കെ.പ്രമോദ്, എം.ടി.ശിവദാസ്, ഇ.കൃഷ്ണൻ, വി.സി ബിന്ദു  എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe