മണിയൂർ മങ്കര വാഴയിൽ താഴെ ആമിന അന്തരിച്ചു

news image
Jan 30, 2023, 4:52 pm GMT+0000 payyolionline.in
പയ്യോളി : മണിയൂർ മങ്കര വാഴയിൽ താഴെ ആമിന (95) അന്തരിച്ചു. ഭർത്താവ്: പരേതനായ മൊയ്‌തു (ആനപൊയിൽ ). മക്കൾ :അമ്മദ്, ആയിഷ, ഇബ്രാഹിം. മരുമക്കൾ :ആയിഷ (മന്ദരത്തൂർ )
സുലൈഖ വല്ലുണ്ടയ്യിൽ , പരേതനായ കുഞ്ഞബ്ദുള്ള പാലന്തലക്കൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe