മണിയൂർ മങ്കര കാവുങ്കൽ മൂസ്സ അന്തരിച്ചു

news image
Mar 24, 2023, 4:50 pm GMT+0000 payyolionline.in
പയ്യോളി: മണിയൂർ മങ്കരയിലെ കാവുങ്കൽ മൂസ്സ (69 എം.എസ്.മൻസിൽ) അന്തരിച്ചു. ഭാര്യമാർ : പാത്തു, സഫിയ. മക്കൾ : ഷംസീർ, മുസഫർ, ജുമൈല, ഷാന, പരേതനായ മുനീർ.സഹോദരങ്ങൾ :പരേതരായ പോക്കർ, സൂപ്പി, പക്കർ, ഹസൻ, ഫാത്തിമ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe