കോട്ടയം: മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് അമിത വേഗത്തിൽ എത്തിയ ലോറി ഇടിച്ച് മരിച്ചത്. പാമ്പാടി എട്ടാം മൈലിൽ ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. മകന്റെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ദാരുണ അപകടം സംഭവിച്ചത്. മകൻ അഖിൽ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിയുടെ ഇളയമകൻ അനിൽ സാം മാത്യു ഒന്നര വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു.
- Home
- Latest News
- മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ കോട്ടയത്ത് ലോറിയിടിച്ച് മരിച്ചു; മകൻ ആശുപത്രിയിൽ
മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ കോട്ടയത്ത് ലോറിയിടിച്ച് മരിച്ചു; മകൻ ആശുപത്രിയിൽ
Share the news :
Jan 11, 2023, 10:56 am GMT+0000
payyolionline.in
മഞ്ചേശ്വരം കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിൽ കെ എസ് യു – എസ് എഫ് ഐ സംഘർഷം
Related storeis
ഇസ്രയേലിന് ഐസിജെയുടെ കര്‍ശന നിര്‍ദേശം: ‘ഗാസയില്‍ അവശ്യസാധനങ്ങ...
Mar 29, 2024, 5:05 am GMT+0000
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ
Mar 29, 2024, 4:59 am GMT+0000
ഉയര്‍ന്ന താപനില: മാലിന്യ സംസ്കരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന ന...
Mar 29, 2024, 4:53 am GMT+0000
പത്തനംതിട്ടയിലെ അപകട മരണത്തിൽ ദുരൂഹത; യുവാവ് കാർ ലോറിയിലേക്ക് ഇടിച്...
Mar 29, 2024, 4:44 am GMT+0000
വോട്ട് ചെയ്യാൻ അവസരം
25 വരെ അപേക്ഷിച്ചവർക്ക്
Mar 29, 2024, 4:38 am GMT+0000
ട്രെയിനുകൾ കൂട്ടത്തോടെ
റദ്ദാക്കി ; അറിയിപ്പുമില്ല
Mar 29, 2024, 4:34 am GMT+0000
More from this section
1700 കോടി നികുതി അടയ്ക്കണം; കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന...
Mar 29, 2024, 4:17 am GMT+0000
അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യ...
Mar 29, 2024, 4:04 am GMT+0000
എലത്തൂരിന് സമീപം പരിശോധനയിൽ പിടിച്ചെടുത്തത് രേഖകളില്ലാതെ കൊണ്ടു പോയ...
Mar 28, 2024, 2:02 pm GMT+0000
ഓടുന്ന സ്കൂട്ടറിലും ഡൽഹി മെട്രോക്കുള്ളിലും അശ്ലീലച്ചുവയുള്ള റീൽ; പെ...
Mar 28, 2024, 1:59 pm GMT+0000
സിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ
Mar 28, 2024, 1:50 pm GMT+0000
തൊഴിലുറപ്പ് പദ്ധതി വേതനം കൂട്ടി; കേരളത്തിൽ 13 രൂപ
Mar 28, 2024, 1:45 pm GMT+0000
കാഴ്ചക്കാരുടെ മനസ് നിറച്ച് ആടുജീവിതം; നന്ദി പറഞ്ഞ് പൃഥ്വിരാജ്
Mar 28, 2024, 1:37 pm GMT+0000
ഭരണഘടന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്; പൗരത്വ...
Mar 28, 2024, 1:33 pm GMT+0000
കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയം, സംസ്ഥാന സർക്കാൻ അഴിമ...
Mar 28, 2024, 1:21 pm GMT+0000
കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർഥിരാഷ്ട്രീയം തടയണമെന്ന്...
Mar 28, 2024, 1:19 pm GMT+0000
സപ്ലൈകോ ഉത്സവച്ചന്ത പ്രവര്‍ത്തനം തുടങ്ങി
Mar 28, 2024, 12:49 pm GMT+0000
ഇ.ഡി അന്വേഷണം ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്...
Mar 28, 2024, 11:58 am GMT+0000
ഭാര്യയെ സെക്കൻഡ് ഹാൻഡ് എന്ന് വിളിച്ചു; ഭർത്താവ് മൂന്നു കോടി നഷ്ടപരി...
Mar 28, 2024, 11:48 am GMT+0000
കാസര്‍കോട് ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീ...
Mar 28, 2024, 11:45 am GMT+0000
ചെങ്കിചർള അക്രമം: ബി.ജെ.പി എം.എൽ.എയെ വീട്ടുതടങ്കലിലാക്കി പൊലീസ്
Mar 28, 2024, 11:35 am GMT+0000