ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലവർധന; പയ്യോളിയിൽ ഐഎൻടിയുസി യുടെ സായാഹ്ന ധർണ

news image
Nov 25, 2022, 4:49 pm GMT+0000 payyolionline.in

പയ്യോളി : സംസ്ഥാനത്ത് അനുദിനം ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കൂടുന്നത് നോക്കി നിൽക്കുന്ന  ഗവൺമെൻറ് കേരളത്തെ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആക്കാനാണ്ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി പറഞ്ഞു. പയ്യോളി മണ്ഡലം ഐഎൻടിയുസി യുടെ ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലവർധനവിനെതിരെയുള്ള സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് മനോജ് എൻ എം അധ്യക്ഷനായി മഠത്തിൽ നാണു മാസ്റ്റർ പടന്നയിൽ പ്രഭാകരൻ സബീഷ് കുന്നങ്ങോത്ത് കെ ടി വിനോദൻ ഇ കെ ശീതൾ രാജ് ടി കെ നാരായണൻ സായി രാജേന്ദ്രൻ വി കെ കാര്യാട്ട് ഗോപാലൻ സനൂപ് കോമത്ത് ഗീതാ ശ്രീജിത്ത് സോമൻ ടി ടി വിജിഷ വി വി എം മുനീർ എം കെ സജീഷ് കോമത്ത് കുറുമണ്ണിൽ രവി കേളോത്ത് ബാബു സ്വാഗതവും പ്രേമൻ ഇരിങ്ങൽ നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe