ബഹ്‌റൈനിലെ പ്രവാസി ബിസിനസ്സുകാരനായിരുന്ന നന്തി മുസ്ലിയാർകണ്ടി പി.കെ.മുഹമ്മദ് നിര്യാതനായി

news image
Oct 7, 2022, 8:54 am GMT+0000 payyolionline.in

നന്തിബസാർ: ബഹ്‌റൈനിലെ പ്രവാസി ബിസിനെസ്സുകാരനായിരുന്ന മുസ്ലിയാർകണ്ടി പി.കെ.മുഹമ്മദ് (90) നിര്യാതനായി . ഭാര്യ: ബൾകീസ് , പരേതയായ കൈനോത്ത് മറിയം. മക്കൾ: ഷാജി (ദുബായ് ), ഇല്ല്യാസ് (ബഹ്‌റൈൻ), നസീറ, ഫൗമി ,പരേതനായ സുൽഫി. മരുമക്കൾ: വി.എം.മൊയ്‌ദീൻ (ഫറൂഖ് ), ഡോ: മുസ്തഫ (പയ്യോളി),ഷാഹിന (എടച്ചേരി), സിന്ത(ബാലുശ്ശേരി). സഹോദരങ്ങൾ : നബീസ,എം.കെ.മൊയ്‌തു ,മഹമൂദ് (വ്യാപാരിവ്യവസായിമുൻപ്രസിഡന്റ്), യാക്കൂബ് ,മുംതാസ്, ഷഹനാസ്, പരേതരായ ഹുസൈൻപുലരി, എം.കെ.കുഞ്ഞബ്ദുള്ള.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe