പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്ര മഹോത്സവം; കൗതുകമായി ‘ഗർബനൃത്തം’

news image
Mar 15, 2023, 4:46 pm GMT+0000 payyolionline.in

കൊയിലാണ്ടി:  പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച ഗർബനൃത്തം കൗതുകവും, ജനശ്രദ്ധയും ആകർഷിച്ചു.

 

ശിവരാത്രി നാളിൽ ഗുജറാത്തിലെ സ്ത്രീകൾ രാത്രികാലങ്ങളിൽ മൺവിളക്കിനു ചുറ്റും ആനന്ദ നൃത്തമാടുന്നതാണ് ഗർബനൃത്തം. പ്രാദേശിക കലാകാരികളാണ് ഗർബനൃത്താഞ്ജലിയായി ആടിയത്. ദിവ്യാരാജേഷ്,  സിന്ധു പ്രകാശ് തുടങ്ങിയവരാണ് സംയോജകർ നിരവധി ആളുകളാണ്ഗർബനൃത്തം കാണാൻ എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe