പെരുമാൾപുരത്തെ തോട്ടുങ്ങൽ ഹെയ്സാസ് നഫീസ   നിര്യാതയായി

news image
Dec 7, 2022, 4:56 am GMT+0000 payyolionline.in

പയ്യോളി : പെരുമാൾപുരത്തെ തോട്ടുങ്ങൽ ഹെയ്സാസ് നഫീസ (73)  നിര്യാതയായി .  ഭർത്താവ്: പരേതനായ ഒ.ടി അസ്സയാനാർ.മക്കൾ : 
ഷെരീഫ , ഹസീന,അഷറഫ്,നസീർ. മരുമക്കൾ: പരേതനായ ബീരാൻ മഞ്ഞാട്ടി (നന്തി) മുഹമ്മദ് കോയ , ഹസീന, മെഹ്ജു . സഹോദരങ്ങള്‍ :  കുഞ്ഞബ്ദുള്ള (ഖത്തർ )ഫാത്വിമ, ഹംസ ( ഖത്തർ കെ.എം.സി.സി നേതാവ് ), പരേതനായ മമ്മദ് ഹാജി. ഖബറടക്കം ഇന്ന് രാത്രി 9.30 ന്  മീത്തലെ പള്ളി ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe