പെരുമാൾപുരത്തെ കിഴക്കെ ഊളയിൽ ഫാത്വിമ ഹജ്ജുമ്മ അന്തരിച്ചു

news image
Jan 23, 2023, 4:27 pm GMT+0000 payyolionline.in

തിക്കോടി : പെരുമാൾപുരത്തെ കിഴക്കെ ഊളയിൽ ഫാത്വിമ ഹജ്ജുമ്മ (74) അന്തരിച്ചു. ഭർത്താവ്: മൊയ്തീൻ ഹാജി. മക്കൾ : നഫീസ, അബ്ദുൽ ഖാദർ (കുവൈറ്റ് ) നസീമ, ബഷീർ തിക്കോടി (ദുബൈ) സലാം, നൗഫൽ (ഇരുവരും കുവൈറ്റ് ). മരുമക്കൾ : പി.ടി ഇബ്രാഹിം (ദുബൈ) അബ്ദുഹിമാൻ (കുവൈറ്റ് )
ഖബറടക്കം : ചൊവ്വാഴ്ച രാവിലെ മീത്തലെ പള്ളി ഖബർസ്ഥാനിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe