പെരുമാൾപുരം തണൽ റോഡിലെ ആനക്കണ്ടി വി. മമ്മു അന്തരിച്ചു

news image
Nov 22, 2022, 3:46 pm GMT+0000 payyolionline.in
പയ്യോളി : പെരുമാൾപുരം തണൽ റോഡിലെ ആനക്കണ്ടി വി. മമ്മു (83) അന്തരിച്ചു. ഭാര്യ: മറിയം.മക്കൾ : തൻസീറ,ആഷിഖ് . മരുമക്കൾ : മജീദ് (കീഴരിയൂർ), സീനത്ത് (പള്ളിക്കര ). സഹോദരങ്ങൾ: പരേതരായ വി.കുഞ്ഞബ്ദുള്ള, കുഞ്ഞയിഷ.
ഖബറടക്കം  ബുധനാഴ്ച രാവിലെ
9 മണിക്ക് മീത്തലെ പള്ളി ഖബറു സ്ഥാനിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe