പെരുമാൾപുരം ചെറുക്കുറ്റി ഇസ്മായിൽ നിര്യാതനായി

news image
May 11, 2023, 5:17 am GMT+0000 payyolionline.in

പയ്യോളി :  ദീർഘകാലം പ്രവാസ ജീവിതം നയിച്ച പെരുമാൾപുരം ചെറുക്കുറ്റി ഇസ്മായിൽ (65) നിര്യാതനായി. ഭാര്യമാർ : റസിയ, പരേതയായ ഖമറുന്നിസ.മക്കൾ  :മിസ്താദ് (ദുബായ്), മിസ്രിയ , റഹീസ് , റമീസ്. മരുമക്കൾ: സഖരിയ്യ(അൽ ഐൻ) ,ആരിഫ. സഹോദരങ്ങൾ : സി.കെ.ബഷീർ (ഖത്തർ) , നൂർലിസാൻ(ഒമാൻ) , ജമാൽ ( കുവൈത്ത്). മയ്യത്ത് രാവിലെ 10.30 ന്‌ തിക്കോടി മീത്തലെപ്പള്ളി ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe