പുറക്കാട് മൊയ്തു ഫൈസി അന്തരിച്ചു

news image
Nov 20, 2022, 8:30 am GMT+0000 payyolionline.in

 

പയ്യോളി:  പുറക്കാട് മൊയ്തു ഫൈസി (78) അന്തരിച്ചു. മുസ്ലിം ജമാഅത് സംസ്ഥാന കൗൺസിലർ, ഹിറ അക്കാദമി പ്രസിഡണ്ട്, ദാറുൽ ഹുദാ മദ്രസ സദർ മുഅല്ലിം ഫാറൂഖ് ജുമാ മസ്ജിദ് ഖതീബ്എന്നീ പദവികൾ വഹിച്ചിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം പുറക്കാട് മുഹ് യിദ്ദീൻ കുട്ടി മുസ്ല്യാരുടെ പ്രധാന ശിഷ്യനാണ്. ഭാര്യ: സുബൈദ. മക്കൾ : ഇദ്രീസ്, ബഹ്ജ, നസീമ, നസീറ, ഇർഫാദ്. മരുമക്കൾ :അബ്ദുൽ മജീദ് (വീരവഞ്ചേരി), റഫീഖ് (പയ്യോളി ), യൂനുസ് (പുറക്കാട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe