പുതിയ ഹൈക്കോടതി മന്ദിരം: ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചു

news image
Jan 13, 2023, 4:42 pm GMT+0000 payyolionline.in

കൊച്ചി: കേരള ഹൈക്കോടതിയുടെ പുതിയ മന്ദിരത്തിനായി പരിഗണനയിലുള്ള കളമശ്ശേരിയിലെ സ്ഥലം ഉന്നതതല സംഘം സന്ദര്‍ശിച്ചു. എച്ച്.എം.ടിക്ക് സമീപമാണ് പദ്ധതിക്കായി പരിഗണിക്കുന്ന സ്ഥലം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി വി.പി. ജോയി, നിയമ വകുപ്പ് സെക്രട്ടറി വി. ഹരിനായര്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe