‘പറവകൾക്കൊരു നീർക്കുടം’ : എംഎസ്എഫ് ക്യാമ്പയിന് പയ്യോളിയിൽ തുടക്കം

news image
Mar 13, 2023, 12:55 pm GMT+0000 payyolionline.in

പയ്യോളി: കടുത്ത വേനലിൽ വെള്ളത്തിനായി അലയുന്ന പക്ഷികൾക്കായി എം.എസ്.എഫ് ‘പറവകൾക്കൊരു നീർക്കുടം’ ക്യാമ്പയിന് പയ്യോളിയിൽ തുടക്കമായി. എല്ലാവർഷവും നടത്തിവരാറുള്ള ഈ ക്യാമ്പയ്ൻ പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. സഹദ് കോട്ടക്കൽ,  സജാദ് കാഞ്ഞിരുള്ളപറമ്പ്, .ആദിൽ കീഴൂർ, ഹസനുൽ ബന്ന എന്നിവർ പങ്കെടുത്തു .

എംഎസ്എഫ് പറവകൾക്ക് ഒരു നീർക്കുടം ക്യാമ്പയിൻ പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം നിർവഹിക്കുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe