പയ്യോളി 30-ാം ഡിവിഷൻ മുസ്ലിം ലീഗ്- വനിതാ ലീഗ് കമ്മിറ്റികൾ രൂപീകരിച്ചു

news image
Jan 1, 2023, 8:44 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി മുനിസിപ്പൽ 30-ാം ഡിവിഷൻ മുസ്ലിം -ലീഗ് വനിതാ ലീഗ് കമ്മിറ്റികൾ രൂപം കൊണ്ടു. ലീഗ് കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ്‌ എ. ടി റഹ്മത്തുള്ള, ജനറൽ സെക്രട്ടറി പട്ടേരി മുസ്തഫ, ട്രഷറർ സി. എച്ച് മുഹമ്മദ്‌, വൈസ് പ്രസിഡന്റ്‌മാർ ഇസ്മായിൽ. കെ, മുസ്തഫ എ. ടി. സെക്രട്ടറിമാർ ഹാഫിസ് ടി. കെ, മുസ്തഫ എ. വി,
വനിതാ ലീഗ് പ്രസിഡന്റായി ഹൈറുന്നിസ പി. എം, സെക്രട്ടറി ഫസീല ബഷീർ, ട്രഷറർ ഹാജറ ശിഹാബ് എന്നിവരെയും തിരഞ്ഞെടുത്തു.

നിരീക്ഷകൻ വി. കെ അബ്ദുറഹിമാൻ സാഹിബ്‌ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ടി. കെ. ഹംസ സാഹിബ്‌ ഉദ്ഘാടനം ചെയ്തു. എ. ടി റഹ്മത്തുള്ള അധ്യക്ഷനായി. മുനിസിപ്പൽ വനിതാ ലീഗ് പ്രസിഡന്റ്‌ റാബിയ മൊയ്‌ദു, സെക്രട്ടറി സമീറ, ഭാരവാഹി ഫൗസിയ പി, എം, അർഷാദ് പാറക്കണ്ടി,എന്നിവർ പ്രസംഗിച്ചു. പട്ടേരി മുസ്തഫ സ്വാഗതവും, ഫസീല ബഷീർ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe