പയ്യോളി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു

news image
Nov 21, 2022, 2:25 pm GMT+0000 payyolionline.in

കുവൈത്ത് സിറ്റി : കുവൈത്തിൽ പയ്യോളി സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു. പയ്യോളി മൂന്നു കുണ്ടൻ ചാലിൽ എം. സി. ജമാൽ  (52) ആണ് മരണമടഞ്ഞത്. ജഹറയിൽ റെസ്റ്റോറന്റിൽ ജീവനക്കാരനാണ്. ഭാര്യ: സോഫിയ. മക്കൾ : ജംഷീർ( ഖത്തർ) , ജസ്‌ന. മരുമകൻ :സുലൈമാൻ. പിതാവ്: പരേതനായ എം. സി. കുഞ്ഞാബ്ദുല്ല. മാതാവ്: ആമിന. സഹോദരങ്ങൾ : റിയാസ് ( കുവൈത്ത് ) , സീനത്ത്, സാഹിറ, തെസ്നി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe