പയ്യോളി റിയാലിറ്റി സ്റ്റുഡിയോ ഉടമ കൊളാവിപ്പാലം എംകെ ബാബുരാജ് ( ബാഹിമ ബാബു) നിര്യാതനായി

news image
Mar 22, 2023, 12:16 pm GMT+0000 payyolionline.in

പയ്യോളി : റിയാലിറ്റി സ്റ്റുഡിയോ ഉടമ കൊളാവിപ്പാലം കുഞ്ഞിപ്പറമ്പത്ത് എം. കെ ബാബുരാജ് (65 – ബാഹിമ ബാബു )നിര്യാതനായി. ഭാര്യ: മഹിജ. മക്കൾ: മോത്തി, അഗ്ന, മൃദുൽ. മരുമക്കൾ: ബിജു, ഷിബു, ജിബി. സഹോദരങ്ങൾ: ബേബി, അനിത, ബീന, മോളി, പരേതനായ അനിൽകുമാർ. സംസ്കാരം ഇന്ന് രാത്രി 8.30 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe