പയ്യോളി ചെറിയ മണന്തല  എരവത്തു കുഞ്ഞബ്ദുള്ള നിര്യാതനായി

news image
Oct 7, 2022, 4:12 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ചെറിയ മണന്തല  എരവത്തു കുഞ്ഞബ്ദുള്ള (66)കുവൈറ്റിൽ നിര്യാതനായി.
ഭാര്യ : ഷെരീഫ. മക്കൾ : സാജിർ(കുവൈറ്റ്),സജിന. മരുമകൻ:മുഹമ്മദ്‌ ഷിബിലി(പാവങ്ങാട്). സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി ,സുബൈദ. നിസ്കാരം ശനിയാഴ്ച രാത്രി 9.30 നു പയ്യോളിയിലെ വീട്ടിൽ വെച്ചും 10 മണിക്ക് നന്തി മുഹ്‌യുദ്ധീൻ ജുമസ്ജിദിൽ വെച്ചും നടക്കുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe