പയ്യോളി ഗ്രാമശ്രീ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ നേത്ര പരിശോധന ക്യാമ്പ്

news image
Jan 28, 2023, 7:45 am GMT+0000 payyolionline.in

പയ്യോളി : അഹല്യ ഫൌണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെയും ഗ്രാമശ്രീ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്ട്സ്  ക്ലബിന്റെയും ആഭിമുഖ്യത്തില്‍ സൌജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ജനുവരി 29 നു രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് ക്യാമ്പ്.  കണ്ണ൦കുളം എ എല്‍  പി സ്കൂലാണ്  ക്യാമ്പ് നടക്കുന്നതു.

കൂടാതെ ലൈഫ് ബ്ലഡ് ഡൊണേഷന്‍ ടീം കേരളയും എം വി ആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി ഗ്രാമശ്രീ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ നാളെ രക്തദാന ക്യാമ്പും നടക്കും

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe