പയ്യോളി ഗാന്ധിനഗർ കുഴിച്ചാലിൽ ഗംഗാധരന്റെ ഭാര്യ സരസ നിര്യാതയായി

news image
Nov 26, 2022, 3:45 am GMT+0000 payyolionline.in

പയ്യോളി:  ഗാന്ധിനഗർ കുഴിച്ചാലിൽ ഗംഗാധരന്റെ ഭാര്യ സരസ ( 60) നിര്യാതയായി.മക്കൾ :  സുമിത , സുനീഷ് , സുനിഷ.അച്ഛന്‍  : അയനിക്കാട് നാഗമുള്ള കുറ്റിയിൽ ഗോപാലൻ . അമ്മ :മാണി.സഹോദരങ്ങൾ : ഗീത , ദേവി , സത്യൻ, മിനി , ബാബു , വിനീഷ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe