പയ്യോളി കൊഞ്ചൻകണ്ടി പാത്തുമ്മ നിര്യാതയായി

news image
Feb 2, 2023, 5:55 am GMT+0000 payyolionline.in

പയ്യോളി : കൊഞ്ചൻകണ്ടി പാത്തുമ്മ (85) നിര്യാതയായി . ഭർത്താവ്:  പരേതനായ മാക്കണ്ടി മൊയ്തു. മക്കൾ: സി ആര്‍ പി മമ്മദ്, കുഞ്ഞബ്ദുള്ള,  സഫിയ, ഇസ്മായിൽ, സീനത്ത്, ഹാഫിസ്, പരേതയായ സകീന. മരുമക്കൾ : അബ്ദുള്ള കിനാര, അബ്ദുറഹിമാൻ വടക്കയിൽ, സിദ്ധിക്ക് ദുബൈ, ജമീല, സീനത്ത്, ഷാഹിദ,റഹീദ. മയ്യിത്ത് നിസ്കാരം 12 മണിക്ക് അയനിക്കാട് ജുമാ മസ്ജിദിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe