പയ്യോളി: പയ്യോളിഅർബൻ ബാങ്ക് ഡയറക്ടർ കെ എം ഉഷയുടെ നിര്യാണത്തിൽ ഭരണസമിതിയും ജീവനക്കാരും അനുശോചിച്ചു, ബാങ്ക് ചെയർമാൻ ടി ചന്തു മാസ്റ്റർ അധ്യക്ഷം വഹിച്ചു. സി ഇ ഓ പി പ്രദീപ്കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ബാങ്ക് വൈസ് ചെയർമാൻഎം കെ പ്രേമൻ, ജനറൽ മാനേജർ എ കെ ശശി, ഡയറക്ടർ സി പദ്മനാഭൻ,ആർ ബാലകൃഷ്ണൻ, ഇബ്രാഹിം, അലി, ജീവനക്കാരായ പി കെ ശശികുമാർ , കെ എം ശ്രീനിഷാന്ത് , എം പി ജിതേഷ്, എം എൻ ഗീത , പി കെ നിഷ , എസ് കെ അനൂപ് എന്നിവർ സംസാരിച്ചു