പയ്യോളി സിസി കുഞ്ഞിരാമൻ ഫൗണ്ടേഷന്റെ രക്തദാനക്യാമ്പും സമ്മാനവിതരണവും 4 ന് അരങ്ങിൽ ഹാളിൽ

news image
Dec 1, 2022, 3:59 pm GMT+0000 payyolionline.in

പയ്യോളി:  സിസി കുഞ്ഞിരാമൻ ഫൌണ്ടേഷൻ പയ്യോളിയും എം വി ആർ കാൻസർ സെന്റർ കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ്   ഡിസംബർ 4 ഞായറാഴ്ച രാവിലെ 9.30 മുതൽ 1.30 വരെ പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടക്കുന്നു.


ഇതോടനുബന്ധിച്ച് നവംബർ 6ന് നടത്തിയ ബാല ചിത്രരചനമത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടത്തും. പ്രസ്തുത പരിപാടി പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉത്ഘാടനം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe