പയ്യോളിയിൽ രണ്ട് ഹർത്താൽ അനുകൂലികൾ അറസ്റ്റിൽ ; ബൈക്കും കസ്റ്റഡിയിൽ

news image
Sep 23, 2022, 4:34 am GMT+0000 payyolionline.in

പയ്യോളി : പയ്യോളിയിൽ രണ്ട് ഹർത്താൽ അനുകൂലികൾ അറസ്റ്റിൽ.പള്ളിക്കര സ്വദേശി യൂസഫ്, കോടിക്കൽ സ്വദേശി റിഷാദ് എന്നിവരാണ് പയ്യോളി പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കരുതൽ തടങ്കൽ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe