പയ്യോളിയിൽ അമ്മയെയും കുഞ്ഞിനെയും ട്രെയിൻ ഇടിച്ചു; അമ്മ മരിച്ചു

news image
Dec 8, 2022, 10:43 am GMT+0000 payyolionline.in

പയ്യോളി: പയ്യോളിയിൽ അമ്മയെയും കുഞ്ഞിനെയും ട്രെയിൻ ഇടിച്ചു. അമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നരയോടെ രാജധാനി എക്സ്പ്രസ് ഇടിച്ചാണ് അപകടം.ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നു. പയ്യോളി പോലീസ് സ്ഥലത്തെ തുടർ നടപടികൾ തുടങ്ങി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe